Light mode
Dark mode
ഫാസ്റ്റ്ടാഗ് കേടാവാനുള്ള മൂന്ന് കാരണങ്ങളെ കുറിച്ചാണ് ദേശിയപാത അതോറിറ്റി പറയുന്നത്
പിഴ കിട്ടാതിരിക്കാനും സുഗമമായ യാത്രക്കും ഫാസ്റ്റ് ടാഗിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. വിവിധ മാർഗങ്ങളിലൂടെ ഫാസ്റ്റ് ടാഗ് റി ചാർജ് ചെയ്യാൻ സൗകര്യവുമുണ്ട്
അധിക ചിലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തിനുള്ളിൽത്തന്നെ പുതുക്കൽ നടപടികൾ പൂർത്തിയാക്കാം
പണമടച്ചില്ലെങ്കിൽ, ഇരട്ടി ടോൾ തുക ഈടാക്കുകയും വാഹന രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുകയും ചെയ്യും
ദേശീയപാതകളിലെ ടോള്‍ പ്ലാസകളെ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
ഒരു പേയ്മെന്റില്‍ 200 യാത്രകളോ അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവനോ വാര്‍ഷിക പാസ് ഉപയോഗിക്കാം
ഓഗസ്റ്റ് 15 മുതൽ വാർഷിക പാസ് പ്രാബല്യത്തിൽ വരും
ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടാൽ ഇടപാട് സാധിക്കില്ല
ഷഹ്രിനും കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് എം.എ യൂസഫലി മടങ്ങിയത്
21.42 കോടി ഇടപാടുകളില്‍ നിന്നാണ് ഇത്രയും വലിയ തുക പിരിച്ചെടുത്തതെന്നാണ് കണക്ക്