Light mode
Dark mode
പോർച്ചുഗലിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്
ദോഹ: ഓസ്ട്രിയയെ പരാജയപ്പെടുത്തി അണ്ടർ 17 ലോകകപ്പ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. ആദ്യ പകുതിയിൽ അനിസിയോ കബ്രാൽ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ ജയം. പോർച്ചുഗലിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്....
സെമിയില്‍ മാലിയാണ് സ്പയിനിന്റെ എതിരാളികള്സ്പെയിന് അണ്ടര്‍ 17 ലോകകപ്പിന്റെ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്റെ മുന്നേറ്റം. സെമിയില്‍ മാലിയാണ്...
ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മാലിയുടെ സെമി പ്രവേശം.അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ സെമി സ്ഥാനക്കാരായി മാലി. ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മാലിയുടെ സെമി...
ആദ്യമായി അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫൈനലിലെത്താന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് തുണയായത്.അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ഫൈനലില്‍. ബ്രസീലിനെതിരെ ഇംഗ്ലണ്ട് 3-1...
24 ടീമുകള്‍, മൂന്നാഴ്ച നീണ്ട പോരാട്ടങ്ങള്‍. ഒടുവില്‍ ബാക്കിയായത് രണ്ട് ടീമുകള്‍...അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. വൈകിട്ട് എട്ട് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍...
മാലിയെ 3-1ന് തകര്‍ത്താണ് സ്പെയിന് ഫൈനലിലെത്തിയത്...സ്പെയിന് അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍. ആഫ്രിക്കന്‍ ശക്തികളായ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് സ്പെയിന്റെ ഫൈനല്‍ പ്രവേശം....
മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം കെപി രാഹുലിന് ഇന്ന് കളിക്കാന്‍ കഴിയാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും....
കൊളംബിയക്കെതിരെ കാഴ്ചവെച്ച പോരാട്ട വീര്യത്തിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇറങ്ങുക. അണ്ടര്‍ പതിനേഴ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഘാനക്കെതിരെ...