Light mode
Dark mode
ശ്രീദുര്ഗ മാക്കാലി, നവയുഗ മാക്കാലി എന്നീ രണ്ട് വിഭാഗങ്ങള് തമ്മിലായിരുന്നു സംഘര്ഷം
ഏറ്റുമുട്ടലിൽ കുട്ടികളുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്
സഹപ്രവർത്തകൻ മരിച്ചെന്ന് മനസിലായ പ്രതി അവിടെനിന്ന് നേരെ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി.
ക്യൂവിനെ ചൊല്ലിയുള്ള തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്
അടിപിടിയിൽ രണ്ട് പേർക്ക് പരിക്കേറ്റു
അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്
വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദനമേറ്റത്
ഞായറാഴ്ച അർധരാത്രി ഷംസാബാദ് മേഖലയിലാണ് സംഭവം നടന്നത്
ആര്. വൈദ്യ എന്ന ഉപയോക്താവാണ് ദൃശ്യങ്ങള് ട്വിറ്ററില് പങ്കുവച്ചത്
എ.ആർ ക്യാമ്പിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എസ്.ഐ സഹപ്രവർത്തകർക്കായി ഒരുക്കിയ സൽക്കാരത്തിനിടയാണ് സംഭവം
കള്ളൻതോട് എം.ഇ.എസ് ആർട്സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്
എംപവർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘർഷമുണ്ടായത്
ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് സംഘർഷമുണ്ടായത്
ആൺ സുഹൃത്തുമായി പെൺകുട്ടികളിലൊരാൾ ബസ് സ്റ്റാൻഡിലെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
കൂറുമാറാൻ പണം വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ക്യാമ്പിനെതിരെ പ്രതിപക്ഷം തുടർച്ചയായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു
തമ്മിൽ തല്ലിയ ബസ് ജീവനക്കാരെ നാട്ടുകാർ പിന്തിരിപ്പിക്കുകയായിരുന്നു
ഫെബ്രുവരി 24ന് യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശ പൗരന്മാർക്ക് ശിക്ഷ വിധിക്കുന്നത്
പുത്തൂർ സ്വദേശികളായ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
വിലക്കിനു പുറമെ, താരങ്ങള് 25,000 ദിര്ഹം മുതല് രണ്ട് ലക്ഷം ദിര്ഹം വരെ പിഴ നല്കേണ്ടിയും വരും
റഷ്യൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേയാണ് അദ്ദേഹം യുദ്ധത്തിലേക്ക് വിദേശ വളണ്ടിയർമാരെ ക്ഷണിച്ചത്