Light mode
Dark mode
ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്
മലയാളികളുടെ ഉൾപ്പെടെ 16ലധികം കടകൾ പൂർണമായി കത്തിനശിച്ചു
പുലർച്ചെ നാലുമണിക്കാരംഭിച്ച തീ ആറുമണിയോടെയാണ് നിയന്ത്രണവിധേയമാക്കിയത്
ഇന്ന് പുലർച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്
വര്‍ക്കലയിൽ നിന്നും ആറ്റിങ്ങലില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്
എടിഎമ്മിന്റെ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കുന്നതിനിടെ ചൂട് അധികരിച്ച് തീപടരുകയായിരുന്നു
ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.
റസ്റ്റോറന്റിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചു.
തീപിടിക്കുമ്പോൾ പതിനഞ്ചോളം പേര് ഫാക്ടറിയില്‍ ഉണ്ടായിരുന്നു
മുക്കത്ത് നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
കാട്ടാക്കട പ്രദേശത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി
വ്യവസായ മേഖലയിലാണ് അഗ്നിബാധ
ഇറ്റാവക്ക് സമീപം 10 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്
വിശാഖപട്ടണത്തെ മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
കട പൂർണമായും കത്തി നശിച്ചു.
എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്.
പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം
പുലർച്ചെ 2.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി
പെരുവയൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന കേന്ദ്രത്തിനാണ് തീ പിടിച്ചത്
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായും അണച്ചത്