റെയില്‍വേയിലും കര്‍ശന സുരക്ഷ വരുന്നു; യാത്രക്കാര്‍ 20 മിനിറ്റ് മുമ്പ് എത്തിച്ചേരണം
അതേസമയം സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും അതിനനുസരിച്ചുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്ന് കുമാർ പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യയിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍..