Light mode
Dark mode
രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു
1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ജനുവരിയിൽ വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടത്
ജനുവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മന്ത്രാലയം
കൊഴിഞ്ഞു പോക്കിനിടയിലും പുതിയ അവസരങ്ങള്‍ തേടി വിദേശികള്‍ സൗദിയിലെത്തുന്നത് തുടരുകയാണ്
2018 മുതല്‍ പ്രവാസികള്‍ക്ക് പ്രത്യേക ലെവി തുക ഏര്‍പ്പെടുത്തിയതോടെയാണ് വിദേശികളുടെ കൂട്ട കൊഴിഞ്ഞുപോക്കിന് ആക്കം കൂടിയത്
കോവിഡ് വ്യാപനത്തെ തുടർന്നു 2020 മാർച്ച് മുതൽ കരമാർഗമുള്ള ഉംറ യാത്രകൾക്ക് അനുമതി നൽകിയിരുന്നില്ല.
കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും കാരണമാണ് പ്രവാസികൾ നാടുകളിലേക്ക് മടങ്ങിയത്
കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 30 കോടിയിലേറെ കൂടുതലാണിത്.
മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്ക് വാക്സിൻ ഊർജിതമായി നൽകാൻ മൊബൈൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്
ഗാര്‍ഹിക തൊഴിലാളികള്‍, തടവുകാര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക പരിഗണന ലഭിക്കുന്നവര്‍
ശനിയാഴ്ച 1388 പേർക്കാണ് കുവൈത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.