ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട ഹൻദല ബോട്ട് ഇസ്രായേൽ തടഞ്ഞു
ഓസ്ട്രേലിയ, ഫ്രാൻസ്, യുകെ, യുഎസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും അൽ ജസീറയുടെ രണ്ട് പത്രപ്രവർത്തകരും അടങ്ങുന്ന സംഘമാണ് ഹൻദല ബോട്ടിലുണ്ടായിരുന്നത്