Light mode
Dark mode
താമരശേരി പഞ്ചായത്തിലെ 11-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ബാബു കുടുക്കിൽ മത്സരിക്കുന്നുണ്ട്
കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്
പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും ഫിറോസ് ആരോപിച്ചു
തുടക്കം മുതൽ സമരക്കാർക്കൊപ്പമായിരുന്നെന്നും സിപിഎം നിലപാടുകൾക്കെതിരായ വിധിയെഴുത്താവും തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തുക എന്നാണ് യുഡിഎഫ് പറയുന്നത്.
CPIM accuses SDPI of triggering violence at Thamarassery | Out Of Focus
താമരശ്ശേരി സമരത്തിൽ SDPI നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാണ് സിപിഎമ്മിൻ്റെ ആരോപണം
ചില ഛിദ്രശക്തികള്‍ ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു
ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്
ഉഭയകക്ഷി പ്രാധാന്യമുള്ള വാണിജ്യ, സൈനിക, സാംസ്കാരിക സഹകരണത്തെക്കുറിച്ച് സന്ദര്‍ശനത്തില്‍ ധാരണ ഒപ്പുവെച്ചേക്കും