- Home
- FreshCutclash

Kerala
28 Jan 2026 8:36 PM IST
'മന്ത്രി എം.ബി രാജേഷിന്റേത് ഫ്രഷ് കട്ട് ഉടമകളുടെ ഭാഷ, വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു': താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി
വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ഫ്രഷ് കട്ട് ഉടമകള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണെന്നും സമരസമിതി ആരോപിച്ചു



