ആധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതകളിവയാണ്
കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമായത്. ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തിന് നിരവധി പ്രത്യേകതകളുമുണ്ട്.കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ...