Light mode
Dark mode
'സമൃദ്ധിയുടെ താക്കോൽ' എന്ന പ്രമേയത്തിൽ 30 വരെയാണ് സമ്മേളനം
14 വർഷത്തെ യുദ്ധത്തിനുശേഷം സിറിയയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അഹമ്മദ് അൽ ഷറ
30 വരെ റിയാദ് റിറ്റ്സ്കാൾട്ടണിലാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് നടക്കുക
ഇന്ത്യയിൽ നിന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുൾപ്പെടെ നിരവധി പേർ പങ്കെടുക്കും
മീഡിയവണാണ് ഇന്ത്യയിൽ നിന്നുള്ള മാധ്യമ പങ്കാളി.
ആറായിരം പേർ പരിപാടിയിലെത്തും
സാമ്പത്തിക അസമത്വം പ്രധാന ചർച്ചാ വിഷയമാകും