Light mode
Dark mode
ജി20 ഉച്ചകോടിയിലാണ് പരാമർശം
സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
യാത്രയ്ക്ക് തൊട്ടു മുമ്പ് കനേഡിയൻ സൈനിക വിഭാഗം തകരാർ കണ്ടെത്തുകയായിരുന്നു.
2,700 കോടി രൂപ ചിലവിട്ട് ഉണ്ടാക്കിയ ഭാരത് മണ്ഡപത്തിലാണ് ഒറ്റമഴയിൽ വെള്ളംകയറിയതെന്ന് കോൺഗ്രസ്
അക്രമങ്ങളെയും വേർതിരിവിനെയും അനുവദിക്കില്ലെന്ന് ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു
പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് ജോ ബൈഡന്
ജി20 നേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു
സാമ്പത്തികം, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജം , ഭക്ഷ്യ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തും