- Home
- G23leaders

India
12 April 2022 5:56 PM IST
'തിരുത്തൽവാദി'കളെ അനുനയിപ്പിക്കാന്‍ രാഹുൽ ഗാന്ധി നേരിട്ട്; ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച
ഗാന്ധി കുടുംബം അടക്കമുള്ള ഉന്നതനേതൃത്വം തങ്ങളുടെ പരാതി സ്വീകരിക്കുന്നില്ല, രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് സന്നദ്ധനാകുന്നില്ല തുടങ്ങിയ വിമർശങ്ങളുമായി ജി-23 നേതാക്കൾ രംഗത്തെത്തിയിരുന്നു

India
12 March 2022 4:06 PM IST
തോൽവി വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം നാളെ
വൈകിട്ട് നാലിന് എഐസിസി ആസ്ഥാനത്താണ് യോഗം

India
11 March 2022 9:43 PM IST
കോൺഗ്രസിൽ 'തിരുത്തലി'നു തുടക്കം? അപ്രതീക്ഷിതനീക്കവുമായി ജി-23 നേതാക്കൾ; ഗുലാം നബിയുടെ വസതിയിൽ അടിയന്തര യോഗം
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാർട്ടിയിലെ തിരുത്തൽവാദികളായ ജി-23 നേതാക്കന്മാർ നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തിയിരുന്നു









