Light mode
Dark mode
ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് 'പ്രകമ്പനം'.
ലയാളികൾക്ക് ഏറ്റുപാടാൻ കഴിയുന്ന ഒരു ട്രെൻഡ് സെറ്റർ ഗാനമാണ് തള്ള വൈബ് എന്നാണ് കേട്ടവർ കേട്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്
കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതമാണ് പശ്ചാത്തലം
ഖാലിദ് റഹ്മാന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദും സംഗീതം വിഷ്ണു വിജയുമാണ്