Light mode
Dark mode
ആഫ്രിക്കന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഫോറിന് അഫയേഴ്സ് മന്ത്രാലയം തുറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ഉടന്‍ തന്നെ സെനഗലിലേക്ക് തിരികെ കൊണ്ടുവരും.
യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 13 ലക്ഷം അനുവദിച്ചിട്ടുണ്ട്
വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറുഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്
ആദ്യപകുതിയിൽ അരാസ്കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്
2010 ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയും സുവാരസിനെതിരെ കടുത്ത വിമർശനം ഉയർന്നു
ഖത്തറിൽ നേർക്കുനേർ വരുമ്പോൾ ടൂർണമെന്റിൽ ജീവൻ നിലനിർത്തുക എന്ന സമ്മർദമാണ് ഇരുടീമുകൾക്കുമുള്ളത്
മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്
ഒരു മുസ്ലിം പണ്ഡിതന്റെ കൂടെ തോമസ് പാർട്ടി ഖുർആൻ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു
ഇംഗ്ലണ്ട് സീനിയർ ടീമിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഫിഫ നിയമത്തിലെ ഭേദഗതിയാണ് ചെൽസി താരത്തിന് അനുകൂലമായത്
28 കാരനായ മിഡ്ഫീൽഡർ 2020ലാണ് സ്പെയിനിലെ അത്ലറ്റികോ മാഡ്രിഡ് വിട്ട് ഇംഗ്ലീഷ് ക്ലബായ ആഴ്സനിലെത്തിയത്