- Home
- Ghar Wapsi

Kerala
6 Jun 2018 6:23 AM IST
വിവാദ യോഗ സെന്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചെന്ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്
ലൈസന്‍സ് ചട്ടത്തിന് വിരുദ്ധമായി നാല്പതിലധികം പേരെ ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത് നിയമ ലംഘനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞുചട്ടങ്ങള് പാലിക്കാതെ പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറയിലെ...

Kerala
5 Jun 2018 12:49 AM IST
യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹവും; ആന്ധ്ര സ്വദേശിനിയുടെ പുതിയ വെളിപ്പെടുത്തല്‍
യോഗ കേന്ദ്രത്തിലെത്തിച്ച യുവതിയെ ബലം പ്രയോഗിച്ച് വിവാഹം ചെയ്യിപ്പിച്ചു. വിവാഹം ചെയ്യിപ്പിച്ചത് ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹവും. തൃപ്പുണിത്തുറ വിവാദ...

Kerala
4 Jun 2018 9:24 PM IST
യോഗസെന്ററിനെതിരായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച; പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം
അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് ഒരു പെണ്‍കുട്ടി പറയുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതൊന്നും നടക്കാന്‍ പാടില്ല. പൊലീസ് രേഖപ്പടുത്തിയ മൊഴി അപൂര്‍ണമാണ്. ഞങ്ങള്‍ ബധിരരായിരിക്കണോ എന്ന് ചോദിച്ച ശേഷം...

Kerala
4 Jun 2018 5:11 PM IST
യോഗകേന്ദ്രത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്
യോഗകേന്ദ്രത്തിലെ പീഡനത്തെ കുറിച്ചുള്ള വാര്‍ത്ത മീഡിയവണ്‍ പുറത്ത് വിട്ടതിന് തൊട്ടു പിന്നാലെയാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കും അമ്മയ്ക്കും നിരന്തരമായി ഫോണ്‍കാള്‍ വരുന്നത്.തൃപ്പൂണിത്തുറയിലെ...

Kerala
4 Jun 2018 4:53 PM IST
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണരൂപം
കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മീഡിയവണിനോട്തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി മീഡിയവണിനോട് നടത്തിയ വെളിപ്പെടുത്തലിന്റെ പൂര്‍ണ രൂപം.

Kerala
1 Jun 2018 5:49 PM IST
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ഇഴയുന്നു
മുഖ്യ ആരോപണവിധേയനുമായ മനോജടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയില്‍ പ്രൊസിക്യൂഷന് മൃദു സമീപനം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തിനെതിരായ...

Kerala
30 May 2018 3:27 PM IST
കേരളത്തില്‍ ഒരു റാം റഹിം സിംഗ് വേണോ? വിവാദ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി
കൊച്ചിയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ നിശിത വിമര്‍ശവുമായി ഹൈക്കോടതി.കൊച്ചിയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേരളത്തിലും ഒരു റാം റഹിം സിംഗ് വേണോ എന്ന് ഹൈക്കോടതി ചോദിച്ചു....

Kerala
28 May 2018 3:03 PM IST
തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രം ആര്‍എസ്എസിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പെന്ന് സ്വാമി അഗ്നിവേശ്
യോഗാ കേന്ദ്രത്തിനെതിരായ പൊലീസ് അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി അഗ്നിവേശ്.തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രം ആര്‍എസ്എസിന്റെ...











