Light mode
Dark mode
ഗില്ലിന് മുന്നിലുള്ളത് ഒരു അഗ്നിപരീക്ഷയാണ്.കാരണം ആദ്യം പോരടിക്കേണ്ടത് ഇംഗ്ലണ്ടുമായാണ്. ഇംഗ്ലീഷ് സമ്മറുകൾ പൊതുവേ ഇന്ത്യക്ക് നല്ല ഓർമകളല്ല.
നെതർലൻഡ്സിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിവെക്കുക ഗില്ലിന്റെ ബാറ്റുകൊണ്ടായിരിക്കും എന്ന് ഇനി നിസംശയം പറയാം...
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗം ആയിരം റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്.