സൗദിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ മലയാളി ബാലിക മരിച്ചു
സൗദിയിലെ ദമ്മാമിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കൽ ആബിദിന്റെ മകൾ റന(2)യാണ് മരിച്ചത്. ജുബൈലിലെ താമസ സ്ഥലത്തുനിന്ന് ഒരാഴ്ച മുമ്പാണ് കുട്ടി...