- Home
- Gokul Suresh

Entertainment
29 Aug 2023 6:14 PM IST
''ആദ്യ ഗേറ്റ് വരെയേ ആ ഗുണം കിട്ടൂ, പിന്നീട് ഒരു ചവിട്ട് അധികം കിട്ടിയാലേ ഉള്ളൂ''; നെപ്പോ കിഡ് വിളിയെക്കിറിച്ച് ഗോകുല്‍ സുരേഷ്
''നെപ്പോ കിഡ്ഡായത് കൊണ്ട് ഒരടി കൂടുതൽ കിട്ടിയിട്ടേ ഉളളൂ... അച്ഛൻ നടനാണെങ്കിലും ആ പ്രിവിലേജൊന്നും നൽകി വളർത്തിയിട്ടില്ല.... തിരുവനന്തപുരത്ത് പൊതുവേ ആളുകൾ കണ്ടാൽ മൈൻഡ് ചെയ്യാറുപോലുമില്ല''

Entertainment
1 Aug 2022 4:25 PM IST
'രാത്രി 12.30ന് കണ്ട ട്രോളുംപിടിച്ച് വെളുപ്പിന് 4.30വരെ ഇരുന്നു...എനിക്കയാളെ ഇടിക്കണമായിരുന്നു'; അച്ഛനെതിരായ ട്രോളുകളെക്കുറിച്ച് ഗോകുൽ സുരേഷ്
സുരേഷ് ഗോപിയുടെയും സിംഹവാലൻ കുരങ്ങിൻറെയും ഫോട്ടോകൾ ചേർത്തുവെച്ച് 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്നായിരുന്നു ഒരാളുടെ കുറിപ്പ്







