Light mode
Dark mode
ധരിച്ച വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം കടത്തിയത്
പണമാവശ്യപ്പെട്ട് ലൊക്കേഷന്‍ ഷെയര്‍ ചെയ്ത് നല്‍കിയതാണ് പ്രതികളെ കുടുക്കിയത്
എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി ദുബൈയിൽനിന്ന് എത്തിയ സുൽത്താൻ ബത്തേരി സ്വദേശിനി ഡീനയാണ് അറസ്റ്റിലായത്.
കാസർകോട് സ്വദേശി ഷഹല (19) ആണ് സ്വർണവുമായി പിടിയിലായത്.
മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്.
ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശി ഫാത്തിമയാണ് പിടിയിലായത്
വയനാട് സ്വദേശി അഷ്കർ അലിയാണ് കസ്റ്റംസിനു മുന്നിൽ കീഴടങ്ങിയത്
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും ഇഡി
ആഡംബര കാറുമായാണ് പ്രതി രക്ഷപ്പെട്ടത്.
സ്വർണ കവർച്ചക്കിടെ രാമനാട്ടുകരയിലെ വാഹന അപകടത്തിൽ അഞ്ച് പേർ മരിച്ച കേസിലും പ്രതിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി
കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച ശേഷമാണ് നടപടികൾ ഊർജിതമായത്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം ഇ.ഡി സമർപ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്.
ഭർത്താവ് യു.എ.ഇയിൽ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലാണെന്നും കടുത്ത പീഡനം നേരിടുകയാണെന്നും കൂത്തുപറമ്പ് സ്വദേശിയുടെ ഭാര്യ
കണ്ണൂര്‍ സ്വദേശി ജസീലിനെ തടവിൽ വെച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന്
മൂന്ന് പേർക്ക് കൂടി ലുക്കൗട്ട് നോട്ടീസ്
കണ്ണൂർ ജില്ലയിലെ ചിലർ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായി സഹോദരൻ
ഇർഷാദിന്റെത് കൊലപാതകമാണെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. വടകര റൂറൽ എസ്.പി കറുപ്പ് സാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊലപാതകമെന്ന് പൊലീസ്
കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്കരിച്ചിരുന്നു
കണ്ണൂർ സ്വദേശി മർഷീദിനെയാണ് അറസ്റ്റ് ചെയ്തത്