Light mode
Dark mode
ആൻഡ്രോയ്ഡിലെ പിഴവുകൾ കണ്ടെത്തിയാലും പാരിതോഷികം
ഗസ്സയിൽ 30,960 ഫലസ്തീനികളെ കൊന്നൊടുക്കിയ പശ്ചാത്തലത്തിലാണ് ഇസ്രായേൽ സൈന്യവുമായുള്ള ഗൂഗ്ളിന്റെ പങ്കാളിത്തം വീണ്ടും ചർച്ചയാകുന്നത്
ആപ്പുകള്‍ നീക്കം ചെയ്തതിനെ തുടർന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി യോഗം നടത്തി.
നോട്ടീസ് ലഭിച്ചതായും തുടർനടപടികൾ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞു
ജി-മെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്
ഗൂഗിളിന്റെ എ.ഐ നിയന്ത്രിത സെർച്ച് ചാറ്റ്ബോട്ടാണ് ജെമിനി
ഈ വർഷം കൂടുതൽ പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടി വരുമെന്ന് സുന്ദർ പിച്ചൈ
ചില വകുപ്പുകളിൽ തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് ദ ഇൻഫർമേഷൻ റിപ്പോർട്ട്
കായിക ലോകത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്ത താരം ഒരു ഫുട്ബോള്‍ ഇതിഹാസമാണ്
എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവർ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ചെയ്യുകയാണ് ഇത്തരം ആപ്പുകൾ
2013-2022 കാലഘട്ടത്തിൽ 19,600ലധികം തവണയാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഏജൻസികൾ ഗൂഗിളിനോട് അഭ്യർഥിച്ചത്
ഈ ടൂളിലൂടെ ഉപയോക്താക്കൾക്ക് ഒരു ചിത്രത്തിന്റെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കാൻ സാധിക്കും
ഗൂഗിൾ ക്ലൗഡ് എഞ്ചിനീയറിംഗ് ഡയറക്ടർ ഉൽക്കു റോവാണ് പരാതി നൽകിയത്
അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനെ തടയുന്നതു കൂടിയാണ് പുതിയ സംവിധാനം
ഫോണിലെ അക്സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക
സാങ്കേതികവിദ്യയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഡിജിറ്റല്‍ വികസന പദ്ധതിയെ കുറിച്ചും ചര്‍ച്ച ചെയ്തു.
നിലവിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം ലഭ്യമാവുക
സേർച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്