ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
രാഷ്ട്രപതി സ്ഥാനാർഥി മീര കുമാറിനെ പിന്തുണക്കുന്ന 17 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തുഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ...