- Home
- government college principal...

Kerala
28 July 2023 4:10 PM IST
'യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല; അന്തിമ പട്ടിക തയാറാക്കിയിട്ടുമില്ല'- പ്രിൻസിപ്പൽ നിയമന വിവാദത്തില്‍ ആര്.ബിന്ദു
സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയിൽ നിന്ന് തൽക്കാലം നിയമനം നടത്തേണ്ടതില്ല എന്ന് മന്ത്രി നിർദേശം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.


