- Home
- government

UAE
20 Dec 2021 12:32 PM IST
യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 3 മുതല്‍ ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി
യുഎഇ-അംഗീകൃത കോവിഡ് വാക്സിന് രണ്ട് ഡോസും യോഗ്യരായവര്‍ ബൂസ്റ്റര്‍ ഷോട്ടുകളും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ക്ക് ഫെഡറല്‍ വകുപ്പുകളിലേക്കുള്ള പ്രവേശനം അനുവദിക്കുകയൊള്ളു



















