ക്ലാസ് മുറികള്‍ ഇനി ഹൈടെക്: പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് 45,000 ക്ലാസ്മുറികള്...