Light mode
Dark mode
2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ കണക്കുകൾ പറയുന്നു
ശനിയാഴ്ച രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നതും പാര്‍ട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്.
അയോധ്യയിൽ പരാജയപ്പെട്ടതുപോലെ ഗുജറാത്തിലും ബിജെപിയും നരേന്ദ്രമോദിയും പരാജയപ്പെടുമെന്നും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു
സൽമാൻ വൊഹ്റ എന്ന 23കാരനാണ് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
മത്സരം തുടങ്ങിയതോടെ കാണികളിൽ ഒരു വിഭാഗം ‘ജയ് ശ്രീരാം’ വിളിക്കാൻ തുടങ്ങി
പോസ്റ്റ് സാമുദായിക സമാധാന ലംഘനത്തിന് കാരണമാവുന്നതാണെന്നാണ് പൊലീസ് വാദം.
സംഭവത്തിൽ ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്ക്ക് നോട്ടീസ് നൽകി.
ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്സായ ക്രഞ്ചെക്സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടത്.
ബെംഗളൂരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ജെ.ഡി.എസ് നേതാവിന്റെ പരാമര്‍ശം
മുനിസിപ്പൽ കോർപ്പറേഷൻ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.
പരമ്പരാഗതമായി ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബനസ്കന്ത. 30,406 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെനിബെൻ വിജയിച്ചത്
ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്
ഗുജറാത്തിൽ 24 സീറ്റിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്
മൂന്നാം തവണയും ബി.ജെ.പി തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങള്‍
സ്ഥാനാർഥികളുടെ വിജയമറിയാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നിരിക്കെ എന്താണ് ഇതിന് കാരണമെന്ന് പലരും കരുതിയിട്ടുണ്ടാവും.
ടിആർപി ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു
അക്രമികൾ കൊല്ലപ്പെട്ട മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്