Light mode
Dark mode
അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു
ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന ഗുജറാത്തില്‍ തന്നെ വിമത ശബ്ദങ്ങള്‍ ഉയരുന്നത് ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.
ഇയാൾ ഇവിഎം തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ ലൈവായി നൽകുകയും ചെയ്തിരുന്നു.
മാർക്ക് കൂട്ടുന്നതിൽ പിഴവ് വരുത്തിയ 9218 അധ്യാപകർക്ക് പിഴ ചുമത്തി ഗുജറാത്ത് സർക്കാർ
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടി ഗുജറാത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നെന്നതും ശ്രദ്ധേയമാണ്
വീട്ടിൽ നിന്ന് 35 ലക്ഷം രൂപയും 83 ലക്ഷത്തിന്റെ ആഭരണങ്ങളും കവർന്നു
22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്
മറ്റെല്ലാ സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയിച്ചത്.
സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിച്ച് അവസാനം കഴുത ഫാം ആശയത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് യുവാവ്
എ.എ.പി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ പട്ടികയിൽ രണ്ടാമതായി കെജ്രിവാളിന്റെ ഭാര്യ സുനിതയുമുണ്ട്
ജൈന മതവിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും ഫെബ്രുവരിയിലാണ് സ്വത്ത് ദാനം ചെയ്തത്.
അദാനി ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ എന്റർപ്രൈസസ് ഏറ്റെടുത്ത കൃഷിഭൂമിക്കു നഷ്ടപരിഹാരമായി നല്കിയ തുകയില്‍നിന്നാണ് ആദായ നികുതി കേസ് പറഞ്ഞ് ഭീഷണിപ്പെടുത്തി ബോണ്ട് എടുപ്പിച്ചത്
താഴെത്തട്ടിലെ പ്രവര്‍ത്തകരേയും പ്രായമായവരേയും പരിഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ഇനാംദാറിന്റെ രാജി.
മുസ്ലിം വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് സംഭവത്തിലെ കുറ്റക്കാരനെതിരെ നടപടിയുണ്ടായത്
വഡോദരയിലെ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് സർപഞ്ചിന്റെ പ്രതിഷേധം
3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് പിടികൂടിയത്.
''സോമനാഥ ക്ഷേത്രത്തിന്റെ പരിസരത്തെ കൈയേറ്റങ്ങൾ നീക്കംചെയ്തിട്ടുണ്ട്. ദാദയുടെ ബുൾഡോസർ ഏത് 20 അടിയുള്ള തെരുവിലും 80 മീറ്റർ വീതിയുള്ള റോഡിലും എത്തും''
നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്
ഭാവിയിൽ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 3,200 ആയി വർധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് എംഎൽഎ
ജനുവരി എട്ടിനാണ് പ്രതികളെ വിട്ടയച്ച സർക്കാർ തീരുമാനം കോടതി റദ്ദാക്കിയത്.