- Home
- Gulf madhyamam

Gulf
9 May 2018 10:32 AM IST
ഗള്‍ഫ് മാധ്യമം എജ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന് തുടക്കമായി
രാവിലെ പത്ത് മുതല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലാണ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ മേള നടക്കുന്നത്ഗൾഫ് മാധ്യമം ജിദ്ദയിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന എജ്യുക്കേഷൻ ആന്റ് കരിയർ ഗൈഡൻസ് ഫെസ്റ്റിവലിന്...

Gulf
3 May 2018 7:06 PM IST
ദുബൈ രക്തസാക്ഷി ജാസിമിനെ പ്രവാസി സമൂഹം ഇന്ന് മരണാനന്തര ബഹുമതി നല്കി ആദരിക്കും
യുഎഇ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗള്‍ഫ് മാധ്യമവും മീഡിയവണുമാണ് ചടങ്ങ് ഒരുക്കുന്നത്ദുബൈയില് തീപിടിച്ച തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കുന്നതിനിടെ മരിച്ച യുഎഇ...

Gulf
12 April 2018 7:32 PM IST
ഗള്‍ഫ് മാധ്യമവും ദമ്മാം ഇന്ത്യന്‍ സ്കൂളും ചേര്‍ന്ന് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു
എജുകഫേ സീസണ്-2 എന്ന പേരിലുള്ള മേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഗള്‍ഫ് മാധ്യമവും ദമ്മാം ഇന്ത്യന്‍ സ്കൂളും ചേര്‍ന്ന് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. എജുകഫേ...






