- Home
- harammasjid

India
6 Dec 2018 4:41 PM IST
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം കഴിഞ്ഞു, ഇനി പ്രധാനമന്ത്രിയെന്ന പാര്‍ട്ട്ടൈം ജോലിയിലേക്ക് മടങ്ങാം: മോദിയോട് രാഹുല്‍
ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ഒരു ദിവസം ഒന്ന് ശ്രമിക്കണം. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളെ നേരിടുന്നത് നല്ല രസമായിരിക്കുമെന്നും പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.



