- Home
- Hardik Patel

Out Of Focus
22 May 2022 12:21 PM IST
ഹർദിക് പട്ടേലിനെ റാഞ്ചിയ 'കച്ചവടം' ലാഭമോ നഷ്ടമോ?
Out of Focus

Out Of Focus
19 May 2022 11:27 AM IST
ഹർദിക് പട്ടേലിനെ റാഞ്ചിയ 'കച്ചവടം' ലാഭമോ നഷ്ടമോ?
Out of Focus

India
2 Jun 2018 8:52 AM IST
'പണം ബാങ്കിലിട്ടാൽ നീരവ് മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കണം'
ഇതിൽ എത് വേണമെന്നത് ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക് ട്വിറ്ററിൽ കുറിച്ചു. പണം ബാങ്കിലിട്ടാൽ നീരവ് മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന്...

India
31 May 2018 12:37 PM IST
വോട്ടിങ് യന്ത്രം ചോര്‍ത്താന്‍ ബിജെപി എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തു: ഹര്‍ദിക്
ബിജെപി അഹമ്മദാബാദില്‍ നിന്നുള്ള 140 എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ...

India
31 May 2018 6:16 AM IST
വ്യാജ സെക്സ് സിഡികള്‍ തയ്യാറാക്കാന്‍ ബിജെപി 40 കോടി ചെലവിട്ടു; 52 സിഡികള്‍ കൂടി പുറത്തിറങ്ങും: പട്ടേല്‍ സമര സമിതി
പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വ്യാജ സെക്സ് സിഡികള്‍ തയ്യാറാക്കാന്‍ ബിജെപി 40 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണംപട്ടേല് സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ പ്രതിച്ഛായ...

India
29 May 2018 8:10 PM IST
അമിത് ഷാ രാജ്യദ്രോഹി, ഹര്‍ദിക് പട്ടേല്‍ രാജ്യസ്നേഹി: ഗുജറാത്തില്‍ കെജ്രിവാള് കത്തിക്കയറുന്നു
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറിനോട് അമിത് ഷായെ ഉപമിച്ച കെജ്രിവാള്, ബിജെപി അധ്യക്ഷന്‍ രാജ്യദ്രോഹിയാണെന്നും പറഞ്ഞുബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി...

India
29 May 2018 5:57 AM IST
സെക്സ് സിഡി നിര്‍മിക്കുന്നതിനിടെ ബിജെപി പ്രകടന പത്രിക തയ്യാറാക്കാന്‍ മറന്നു: ഹാര്‍ദിക് പട്ടേല്‍
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍.ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ...

















