- Home
- hate speech

Kerala
2 Jan 2026 6:38 PM IST
അപരവിദ്വേഷത്തിന്റെ അവതാരങ്ങളെ വളർത്തുന്നതിൽ ഹിന്ദുത്വരും പുരോഗമന കക്ഷികളും ഒരുപോലെ പങ്കുവഹിക്കുന്നു: ടി.എസ് ശ്യാം കുമാർ
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്ന വിധത്തിൽ അപരവിദ്വേഷം കൊണ്ടുനടക്കുന്ന വ്യക്തിക്കാണ് പുരോഗമനകക്ഷികൾ മതനിരപേക്ഷതയുടെ സർട്ടിഫിക്കറ്റ് നൽകുന്നതെന്നും ശ്യാം കുമാർ പറഞ്ഞു

Kerala
5 April 2025 5:59 PM IST
'ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ്, വെള്ളാപ്പള്ളി ഏറ്റവും വലിയ അവസരവാദി'; മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ കെ.പി.എ മജീദ്
'കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബിജെപിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി'




















