- Home
- HeadscarfBan

Kerala
17 Oct 2025 5:47 PM IST
ശിരോവസ്ത്ര വിലക്ക്: 'ഭീകരതയെന്ന ഉത്തരേന്ത്യൻ പൊതുബോധത്തിൻ്റെ കാറ്റ് നമ്മുടെ മണ്ണിലേക്കും വീശിത്തുടങ്ങി, തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും'; ഷിബു മീരാൻ
'ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ജൻമാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഒരു രാജ്യത്ത് പിറന്നവളാണവൾ. സ്കൂളിൽ എന്നല്ല ഈ നാടിൻ്റെ ഏത് പൊതുവിടത്തിലും അത് ധരിച്ച് പ്രത്യക്ഷപ്പെടാൻ...






