Light mode
Dark mode
ഫ്രഞ്ച് ഫ്രൈസ് സ്ഥിരമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനിടയാക്കുമെന്ന് ഹാർവാർഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തും കാംബ്രിഡ്ജും ചേർന്ന് നടത്തിയ ഗവേഷക പഠനം
ഒന്നരകിലോ മാത്രം ഭാരമുള്ള ഈ അവയവം പ്രോടീനുകളുടെ ദഹനം, ധാതു സംഭരണം, പിത്തരസ ഉത്പാദനം, രക്തം ശുദ്ധീകരിക്കലുൾപ്പടെ 500-ലധികം പ്രവർത്തനങ്ങൾ ചെയ്യുന്നു
പരീക്ഷക്കാലം എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ രക്ഷിതാക്കളിലും സമ്മര്‍ദ്ദമാണ്. പരീക്ഷയുടെ ആകുലതകളും ആശങ്കകളും കാരണം കുട്ടികളുടെ ഭക്ഷണ ക്രമം തെറ്റുന്നു. പരീക്ഷക്ക് പഠിക്കുന്നത് പോലെ പ്രധാനമാണ്...
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ സഹായിക്കും
ശുദ്ധമായ നൂറ് ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 70 മുതൽ 80 ശതമാനംവരെ കൊക്കോ അടങ്ങിയിട്ടുണ്ട്
കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും
1600-ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞൻപഴത്തിൽ അടങ്ങിയിരിക്കുന്നത്
വറുക്കുകയോ കൃത്യമ ഫ്ളേവറുകൾ ഉപയോഗിച്ച് വേവിക്കുകയോ ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടാൻ കാരണമാകുന്നു
അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്
ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണൽ അണുബാധകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.
മരുന്ന് കഴിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്
ദഹനം സുഗമമാക്കാനും മലബന്ധം കുറക്കുന്നതിനും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
പാത്രത്തിലെടുത്ത ചോറും കറിയും മുഴുവൻ കുട്ടികൾ കഴിക്കണം എന്ന് വാശിപിടിക്കരുത്