Light mode
Dark mode
ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു
നെഞ്ചുവേദന അനുഭവപ്പെട്ട രാജുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി സൗദിയിലെ ജുബൈലിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പതിനേഴ് വർഷമായി ജുബൈൽ റിയാദ് അൽ ദാന കമ്പനിയിൽ...
നീലേശ്വരം ചായോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിയാണ്
മെഡിക്കൽ ഭാഷയിൽ മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്നതാണ് ഹൃദയാഘാതം.
ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ തൃത്താല, കൊപ്പം സ്വദേശി അരുതിയില്‍ ഹംസ( 52) സലാലയില്‍ നിര്യാതനായി. മിര്‍ ബാത്തിലെ ഒരു ഫുഡ്സ്റ്റഫ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഹംസ. ഹൃദയാഘാതത്തെ...
ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. എന്നാൽ ചെറുപ്രായത്തിൽ തന്നെ വരുന്ന ഹൃദയാഘാതങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാൻ പറ്റുന്നവയാണ്.
ഹൃദയാഘാതം മൂലം കണ്ണൂര്‍ പാനൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. മത്താറില്‍ കോര്‍ണര്‍ സ്റ്റോര്‍ ഉടമമായ ചെമ്പാടത്തുകണ്ടിയില്‍ മൂസയാണ് മരിച്ചത്. 60 വയസായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍...
താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു
ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി വിദ്യാർഥി മരിച്ചു . മുലദ്ദ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ഇഹാൻ നഹാസ് ആണ് മരണപെട്ടത്. ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച...
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു
ദുബൈയിൽ വച്ചു തന്നെ നടന്ന ഒരു മത്സരത്തിനിടെയാണ് താരം മരണത്തിന് കീഴടങ്ങിയത്
29 കാരനായ അല്‍ റഖാദി ഒരു ലീഗ് മത്സരത്തിനുള്ള സന്നാഹത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
മൃതദേഹം സലാലയിൽ ഖബറടക്കി
യൂറോപ്യൻ സ്ട്രോക്ക് യൂണിയൻ്റേതാണ് പഠനം
താരത്തിനെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. മുരളീധരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും വിവേക് കരസ്ഥമാക്കിയിട്ടുണ്ട്
ലിംഗഭേദമന്യേ രാജ്യത്ത് ഹൃദയാഘാത സാധ്യത ഏറ്റവും കൂടിയ സംസ്ഥാനം കേരളമെന്ന് പഠന റിപ്പോര്‍ട്ട്.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി 2014ല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. യു എ ഇയില്‍ മരണകാരണമാകുന്ന അസുഖങ്ങളില്‍ 30 ശതമാനവും ഹൃദ്രോഗമാണെന്ന് കണ്ടെത്തല്‍....