- Home
- HeavyRain

Kerala
13 Nov 2021 12:07 PM IST
തെക്കൻ കേരളത്തിൽ നാശം വിതച്ച് കനത്ത മഴ: തിരുവനന്തപുരത്ത് തീരദേശവും മലയോര മേഖലയും വെള്ളത്തിൽ
തിരുവനന്തപുരത്ത് മലയോര മേഖലയിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രയിനുകൾ പൂർണമായി റദ്ദാക്കി.



















