Light mode
Dark mode
അന്താരാഷ്ട്ര സ്വർണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി
തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റം വരുന്ന പുതിയ ടോൾ വ്യവസ്ഥയ്ക്ക് തുടക്കമായി
നിലവിൽ ലിറ്ററിന് ഒരു റിയാൽ അറുപത്തിയാറ് ഹലാലയാണ് വില.
150 ദശലക്ഷത്തിലധികം പൂക്കളും വിവിധയിനം സസ്യങ്ങളുമാണ് മിറാക്കിൾ ഗാർഡനെ അലങ്കരിക്കുന്നത്
ഗാർഹിക സിലണ്ടറിന് 49 രൂപ വർധിപ്പിച്ചു
വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി
കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്
24K സ്വർണത്തിന് ഗ്രാമിന് 227.25 ദിർഹം
സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് പന്ത്രണ്ട് ഹലാല വർധിപ്പിച്ച് എഴപത്തിയഞ്ച് ഹലാലയാക്കി ഉയർത്തി. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ വില ഇന്നലെ മുതൽ...
ഇതാദ്യമായല്ല ടാറ്റാ മോട്ടോർസ് കാറുകളുടെ വില വർധിപ്പിക്കുന്നത്
11.30ന് തിരുവനന്തപുരത്താണ് യോഗം. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം
നിലവിൽ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വർധിപ്പിച്ചത്.
ലോകകപ്പ് അടുത്തതോടെ ഖത്തറിൽ വീട്ടുവാടക കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. 30 ശതമാനത്തിലേറെയാണ് ചിലയിടങ്ങളിൽ നിലവിൽ വാടക കൂടിയിരിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ അവലോകനം ചെയ്താണ് റിപ്പോർട്ട്...
75 ബേസിക് പോയിന്റ് മുതൽ മൂന്ന് ശതമാനം വരെ വർധിപ്പിക്കാനാണ് പുതിയ തീരുമാനം
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വർധിപ്പിച്ചത്
ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു
റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതാണ് വർധനക്ക് കാരണം
വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി വരും
4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില