അസമിൽ അബദ്ധത്തിൽ സ്ത്രീയെ ബംഗ്ലാദേശിലേക്ക് 'നാടുകടത്തി'; ദിവസങ്ങൾക്ക് ശേഷം തിരിച്ചുവിളിച്ചു
അസമിൽ പൗരത്വത്തിനുള്ള കട്ട് ഓഫ് തീയതിയായ 1971 മാർച്ച് 25ന് മുമ്പ് റഹിമ ബീഗത്തിന്റെ കുടുംബം ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ഫോറിനേഴ്സ് ട്രൈബ്യൂണൽ കഴിഞ്ഞ മാസം വിധിച്ചിരുന്നു