- Home
- hindutwa

Latest News
30 July 2025 10:40 AM IST
അന്ന് വൈദികർ, ഇന്ന് കന്യാസ്ത്രീകൾ; പൗരന്മാരുടെ മതംതിരയുന്ന ഭീകരത
കഴിഞ്ഞദിവസമാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് , രണ്ട് കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ആരോപണങ്ങളും കള്ളക്കേസുകളുമായി എത്തുന്ന ഹിന്ദുത്വ സംഘങ്ങൾക്ക് വേണ്ടി...

Videos
29 March 2024 3:52 PM IST
പൗരത്വ നിയമ ഭേദഗതി ഇലക്ഷന് സ്റ്റണ്ട് അല്ല, അഖണ്ഡദേശീയതയുടെ ഭാഗമാണ് - കെ.കെ ബാബുരാജ്
| വീഡിയോ

Analysis
5 Jan 2023 8:16 AM IST
ഞങ്ങള്‍ വളര്‍ന്ന ഇന്ത്യയിലല്ല ഞങ്ങള്‍ മരിക്കാന്‍ പോകുന്നത് - കെ. സച്ചിദാനന്ദന്
ഹിന്ദുത്വവാദികളുടെ മൂന്നു വാദങ്ങളും; ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഇന്ത്യ ഒരു ആര്യ രാഷ്ട്രമാണ്, ഇന്ത്യയുടെ പ്രധാനമായ ഭാഷ ഹിന്ദിയാണ് എന്നിവ അടിസ്ഥാനമില്ലാത്തതും അര്ഥശൂന്യവുമാണ്. ഇന്ത്യന്‍ സംസ്കാരം -...

India
10 May 2022 6:35 PM IST
ഖുത്ബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കണം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹി പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും വൻ സുരക്ഷയാണ് ഖുത്ബ് മിനാറിന് സമീപം ഒരുക്കിയത്.

India
11 Sept 2021 11:15 AM IST
ക്രൈസ്തവ മതകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരും; പരസ്യവെല്ലുവിളിയുമായി ഉഡുപ്പിയില്‍ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടന
വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടന്ന് മർദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു....







