- Home
- hostages

World
9 Oct 2025 6:40 PM IST
20 ബന്ദികൾക്ക് പകരം കൈമാറുക 2000 ഫലസ്തീൻ തടവുകാരെ; വെടിനിർത്തൽ പ്രാബല്യത്തിലായ ഗസ്സയിൽ അടുത്ത നീക്കങ്ങളെന്തൊക്കെ...?
ഇസ്രായേലി ബന്ദികളെയും ഫലസ്തീൻ തടവുകാരെയും വിട്ടയയ്ക്കലും ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറലും മാനുഷിക സഹായമെത്തിക്കലുമുൾപ്പെടെയുള്ള നടപടികളാണ് ഇനി നടക്കാനുള്ളത്.

World
25 May 2025 11:51 AM IST
'പറയൂ പ്രധാനമന്ത്രി, നിങ്ങൾ എങ്ങനെ ഉറങ്ങും'? നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ ബന്ദികളുടെ കുടുംബാംഗങ്ങൾ
ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ തുടർന്ന് കൊണ്ടിരിക്കുന്ന സൈനിക ആക്രമണവും, മാരകമായ ബോംബാക്രമണവും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനം അപകടത്തിലാക്കുന്നുവെന്ന് അവർ കുറ്റപ്പെടുത്തി

World
13 March 2025 6:46 AM IST
പാകിസ്താനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു
346 ബന്ദികളെയാണ് മോചിപ്പിച്ചത്

World
24 Nov 2023 10:39 PM IST
13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി
12 തായ്ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു

















