Light mode
Dark mode
ശർമയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പുല്ലാട് സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്
സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദമ്പതികളുടെ മറ്റൊരു മകൻ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടു
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ
ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെയും മകൻ അമൽരാജിനെയും ഞായറാഴ്ചയാണ് ഗുരുതരനിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഭർത്താവ് ഷാജി നിലമ്പൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഭാര്യയുടെ ശബ്ദം പുറത്തുകേൾക്കാതിരിക്കാനായി മൂക്കും വായും പൊത്തിപ്പിടിച്ചായിരുന്നു കൊലപാതകം.
കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്