- Home
- iPhone Duo

Tech
9 Sept 2026 9:18 PM IST
‘ഐഫോൺ അൾട്രാ’ അല്ല, ‘ഐഫോൺ ഡ്യുവോ’; വില മൂന്ന് ലക്ഷം വരെ? ഇന്ത്യയിലും ദുബൈയിലും എത്രയാകും?
ഇന്ത്യയിൽ ഫോൾഡബിൾ ഐഫോണിന്റെ വില യുഎസ് വിലയേക്കാൾ ഗണ്യമായി ഉയർന്നേക്കും. നികുതി, ഇറക്കുമതി തീരുവ, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ 2.10 ലക്ഷം അല്ലെങ്കിൽ അതിലധികം വില വരാമെന്നാണ്...






