Light mode
Dark mode
അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഐഎഎസ് ഓഫീസർ അരുണാചൽപ്രദേശിലെ ഇറ്റാനഗർ പൊലീസിൽ കീഴടങ്ങുന്നത്
യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ 27കാരിയായ അദീബ അഖിലേന്ത്യാതലത്തിൽ 142-ാം റാങ്കാണ് നേടിയത്
നേരത്തെ ബിൽക്കീസ് ബാനു കേസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടത്തിയ അഭിപ്രായങ്ങൾക്ക് സ്മിത സബർവാൾ വിമർശനം നേരിട്ടിരുന്നു
മാർച്ച് 31നാണ് ഉദ്യോഗസ്ഥന്റെ നായയെ കാണാതാവുന്നത്. ഇദ്ദേഹത്തിന്റെ രണ്ട് നായ്ക്കളെ അന്ന് രാത്രി ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇന്ന് പാഡ് ചോദിക്കും, നാളെ കോണ്ടം വേണമെന്ന് പറയും എന്നാണ് സ്കൂള്‍ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ പറഞ്ഞത്.
കഴിഞ്ഞദിവസമാണ് സാനിറ്ററി നാപ്കിൻ ആവശ്യപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പരസ്യമായി പരിഹസിച്ചത്
സ്കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ചായിരുന്നു മറ്റൊരു വിദ്യാർഥിയുടെ ചോദ്യം. എന്നാൽ എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി.
സ്വന്തം കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞ്, സ്വപ്നം എത്തിപ്പിടിച്ച്, സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാവുകയാണ് സുരഭി ഗൗതം
മസ്സൂറിയിലെ സിവിൽ സർവീസ് പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലേ എന്നാണ് ജഡ്ജിയുടെ ചോദ്യം
നായക്ക് നടക്കാൻ വേണ്ടി ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് സഞ്ജീവ് ഒഴിപ്പിച്ചത്
ഐഎഎസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് സ്റ്റേഡിയം അധികൃതര്‍
തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കർ എഴുതിയെങ്കില്‍ അത് മോശമാണ്