Light mode
Dark mode
ക്രിക്കറ്റ് ലോകകപ്പ് വേദിയില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിന് യോഗ്യത നേടിയത്
വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ നായിക മിതാലി രാജ്, ഓപണർമാരായ സ്മൃതി മന്ദാന, ഷെഫാലി വർമ എന്നിവരെല്ലാം അർധശതകം നേടിയിട്ടും ഇന്ത്യ സെമി കാണാതെ പുറത്ത്