Light mode
Dark mode
സാധനങ്ങൾ മാറ്റിത്തരണമെന്ന് ആവശ്യപെട്ട് ഐസിഡിഎസ് ഓഫീസർ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലെന്നാണ് ഇവർ പറയുന്നത്
'സാധനങ്ങൾ തിരിച്ച് നൽകി പണം സർക്കാറിലേക്ക് തിരിച്ചടപ്പിക്കും'
50,000 രുപ മുതൽ 10 ലക്ഷം രൂപ വരെ ഉള്ള സാധനങ്ങൾ ജെം പോർട്ടൽ വഴി വാങ്ങുമ്പോൾ ടെണ്ടർ ഒഴിവാക്കാം എന്ന വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ്