Light mode
Dark mode
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രായേൽ പ്രദേശത്ത് റെയ്ഡ് നടത്തിയതിന്റെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡര്‍ക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഗസ്സയില്‍ തുടര്‍ച്ചയായി ഉച്ചത്തിലുള്ള സ്ഫോടനങ്ങള്‍ കേള്‍ക്കുന്നു
'ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തു, പിന്നീട് പോസ്റ്റ് ചെയ്തത് മാസ്ക് ചെയ്ത വീഡിയോ'
ആശുപത്രിക്കുള്ളിൽ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം
ഹമാസിനെതിരെ ഇസ്രായേൽ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 23 ആയി
ഹമാസ് തൊടുത്തുവിട്ട ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ അവർ സഞ്ചരിച്ച കവചിത വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് ഗിവാതി സൈനികർ കൊല്ലപ്പെട്ടത്
ഇസ്രായേൽ സേനയ്ക്കും ഇന്റലിജൻസിനുമെതിരെ കടുത്ത ആരോപണങ്ങളാണ് നെതന്യാഹു ഉന്നയിച്ചത്
കൊച്ചി കോർപ്പറേഷന്റെ ചില വാർഡുകളും, തൃക്കാക്കാര നഗരസഭയും ഉൾപ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം