Light mode
Dark mode
2006ൽ നടന്ന 34-ദിന യുദ്ധത്തിലായിരുന്നു അവസാനമായി അതിർത്തി കടന്നുള്ള ഇസ്രായേൽ ആക്രമണം
ഗസ്സയിലെ തുരങ്കങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരിക്കാമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വനിത സൈനിക അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്
ഡിസംബർ 12ന് ഗസ്സയിൽനിന്ന് അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവത്തിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കുറ്റസമ്മതം
ദക്ഷിണ ഇസ്രായേലിലെ സൈനിക താവളത്തിൽ എത്തിയാണു നാട്ടുകാർ പലഹാരം വിതരണം ചെയ്തത്
ഹമാസ് തിരിച്ചടിയില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ 35 ശതമാനം പേര്‍ക്കും പരിക്കേറ്റതായാണ് സൈന്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്
ജബാലിയയിലെ ടണലിൽ നിന്ന് ഇസ്രായേൽ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. വാര്‍ത്ത നിഷേധിച്ച് ഇസ്രായേൽ രംഗത്ത് എത്തി
ഗസ്സയിലെ വീടുകളിൽ കയറി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ശേഖരിച്ച ശേഷം പരസ്യമായി പ്രദർശിപ്പിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആസ്വദിക്കുകയാണ് ഇസ്രായേൽ സൈനികർ
ഗസ്സയിൽ ആക്രമണത്തിന് ഉപയോഗിക്കുന്ന ഹേമസ് 900 ഡ്രോണുകളാണ് അദാനി ഗ്രൂപ്പിന്റെ ഹൈദരാബാദിലെ പ്ലാന്റിൽ നിർമിച്ചു നൽകിയിരിക്കുന്നത്
രണ്ട് മാസം വരെ നീളുന്ന വെടിനിര്‍ത്തലിനാണ് സാധ്യത
വടക്കൻ ഗസ്സയിൽ നടന്ന പോരാട്ടത്തിലാണ് സിംചി കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു
ഗസ്സയിൽ നിന്ന് കൂടുതൽ സൈനിക യൂനിറ്റുകളെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ
മുൻ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു
ഏകദേശം 460 കോടി രൂപ വരുന്ന 200 മില്യൻ ഇസ്രായേൽ ന്യൂ ഷെക്കെൽ ആണ് പരാതിക്കാര്‍ നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്
ഹമാസിനെ നേരിടാൻ കൂടുതൽ ശക്തി സംഭരിക്കാനും വിശ്രമത്തിനുമായി ആയിരക്കണക്കിനു സൈനികരെ തിരിച്ചുവിളിക്കുകയാണെന്ന് സൈനിക വക്താവ്
തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ യുദ്ധത്തിന് വന്നവരെ വിട്ടയക്കാനാകില്ലെന്ന് ഐ.ഡി.എഫ്
താൽക്കാലിക വെടിനിർത്തൽ നിർദേശം ഫലസ്തീൻ ജനതക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഹമാസ്
ഗസ്സ മുനമ്പിലെ ആശുപത്രിയിലേക്ക് പ്രസവത്തിനായി പോയ ഫലസ്തീൻ യുവതികൾക്കുനേരെയാണ് ഇസ്രായേൽ ക്രൂരത
എപ്പോഴാണ് തങ്ങള്‍ക്കൊരു വിജയം കാണാനാവുക എന്നതായിരുന്നു പല മന്ത്രിമാരും ചോദിച്ചത്