Light mode
Dark mode
നിലവാരം കുറഞ്ഞ സ്കൂളുകൾക്ക് ഫീസ് വർധനവിന് അനുമതി നൽകില്ല
കഴിഞ്ഞ വർഷം 29 ലക്ഷം ആളുകൾ ഒമാൻ സന്ദർശിച്ചു
ഈ വർഷാദ്യത്തിൽ സൗദിയിലെ തുറമുഖങ്ങളിൽ കണ്ടെയ്നർ നീക്കത്തിൽ 24 ശതമാനം വർധന രേഖപ്പെടുത്തിയത്.
2021നെ അപേക്ഷിച്ച് 2022ൽ വാഹനപകടങ്ങൾ 28 ശതമാനം വർധിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതുമാണ് ഉപഭോഗം വർധിക്കാൻ കാരണം.
മലയാളികൾ അടക്കമുള്ള വിദേശികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ധന സൃഷ്ടിക്കുക.
പ്രതിദിനം ആറു ലക്ഷം വരെ പർച്ചേസുകൾ
യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വർധനവാണ് ഈ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. ലിറ്ററിന് 29 ഫിൽസ് വരെയാണ് ഈ മാസം വില ഉയർന്നിരിക്കുന്നത്. ഒക്ടോബറിൽ ലിറ്ററിന് 38...
വിചാരണ നീളുന്നതിന് കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരിഗണിക്കണം, പ്രത്യേക പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം
ഖത്തറിൽ സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് 5 ദിർഹം വർധിച്ച് 1.95 ഖത്തർ റിയാലാണ് അടുത്ത മാസത്തെ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡിന് 2.10...
സൗദിയുടെ വിദേശ വ്യാപാരത്തിൽ ഇന്ത്യ മൂന്നാമത്
51 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ വിദേശ കടം. ദീർഘനേരം നീണ്ടു നിൽക്കുന്ന പവർകട്ട് രാജ്യത്തെ ജനങ്ങൾ നേരിടുന്നുണ്ട്. തെർമൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനം വാങ്ങാൻ കഴിയാത്തതാണ് പവർകട്ടിന് ഇടയാക്കുന്നത്
പ്രതിവർഷം 7.5 മില്യൺ ടൺ പ്രകൃതി വാതകം നൽകാമെന്നാണ് ഖത്തറും ഇന്ത്യയും തമ്മിലുള്ള ധാരണ
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ശുയൂഖ് ആയിരുന്നു നേരത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശം
ഫിഫ ലോകകപ്പ് അടുത്തെത്തിയതോടെ വരും മാസങ്ങളില്‍ ഖത്തറിലെ കെട്ടിട വാടകയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടാകുമെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.നവംബറില്‍ അക്കമഡേഷന്‍...
ഈ വർഷത്തെ ആദ്യപാദത്തിൽ വിദേശ നിക്ഷേപം 19 ശതമാനം വർധിച്ച് 18 ശതകോടി റിയാലായി
ആഴ്ചകളായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭം 148 ബില്യണ്‍ റിയാലിലെത്തിയതായി കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി
300നും 350നും ഇടയിൽ വിമാനങ്ങൾ ഇക്കാലയളവിൽ കുവൈത്തിലേക്കും പുറത്തേക്കും സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ
അന്താരാഷ്ട്ര വ്യോമ ഗതാഗതം സജീവമായതോടെ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. യാത്രാ വിവര ശേഖരണ രംഗത്തെ വിദഗ്ധരായ ഫോര്‍വേഡ് കീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം,...