'ഓസീസ് പര്യടനം കൊഹ്ലിക്കും രോഹിത്തിനും അതി നിർണായകം' - രവി ശാസ്ത്രി
സിഡ്നി: വരാനിരിക്കുന്ന ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര രോഹിത് ശർമ്മക്കും വിരാട് കൊഹ്ലിക്കും നിർണായകമാകും എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു. അടുത്തിടെ നടന്നൊരഭിമുഖത്തിലാണ് ശാസ്ത്രി ഈ...