പാകിസ്താനെ കറക്കി വീഴ്ത്തി ഇന്ത്യ; കുൽദീപ് യാദവിന് നാല് വിക്കറ്റ്
ദുബൈ: ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം. പാകിസ്താൻ മധ്യനിരയെ കറക്കി വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ 146 റൺസിന് എതിരാളികളെ ഓൾ ഔട്ട് ആക്കി. കുൽദീപ് യാദവിന് നാലു വിക്കറ്റ്....