Light mode
Dark mode
കടൽ, വ്യോമ മാർഗങ്ങളിലൂടെ എത്രയും വേഗത്തിൽ ഇന്ത്യയ്ക്കായി സഹായമെത്തിക്കുമെന്നാണ് ഫ്രാന്‍സ് വ്യക്തമാക്കുന്നത്.
നേപ്പാൾ വഴിയുള്ള യാത്രയ്ക്ക് ഇളവ്
മെയ് ആദ്യവാരത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷമാകും.
വിമാനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമെ കയറ്റാവൂ.
ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജോ ബൈഡന്
80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് തിരിച്ചു
ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് അറിയിച്ചു
ഞാൻ എന്റെ രാജ്യത്തെ സർക്കാറിനോടും ജനങ്ങളോടും ഇന്ത്യയെ സഹായിക്കാൻ അഭ്യർത്ഥിക്കുകയാണ്.
'അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ കടമ'
24 മണിക്കൂറിനിടെ 3,46,786 പേര്‍ക്ക് കോവിഡ്, 2,624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു രൂപയോ അതിനു താഴെയോ ദിവസ വരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയില്‍ കഴിഞ്ഞുപോയ ഒരു വര്‍ഷം കൊണ്ട് ഇരട്ടിയായത്
ഇതു സംബന്ധിച്ച് വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചു.
ആകെ കോവിഡ് മരണം 186,920 ആയി ഉയർന്നു
ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.
ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി
ഉത്തർപ്രദേശിലും ഡൽഹിയിലും വാരാന്ത്യ ലോക്ഡൌണ് തുടരുകയാണ്
സിഡസ് കാഡില, ജോൺസണ് ആന്‍ഡ് ജോണ്സണ് വാക്സിനുകൾക്ക് ജൂണിൽ അനുമതി ലഭിച്ചേക്കും.
ലോക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കാൻ മഹാരാഷ്ട്രയിൽ വൈകീട്ട് സർവകക്ഷി യോഗം ചേരും
കെയ്ൻ വില്യംസൺ തന്നെയാണ് ന്യൂസിലാന്‍ഡ് നായകൻ.
വാക്സിനേഷന് വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും.